Flash News

6/recent/ticker-posts

ഓടി കൊണ്ടിരുന്ന ബൈക്കിന് മേൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

Views
പരപ്പനങ്ങാടി : ചെട്ടിപ്പടി മമ്മാലിൻറെ പുരക്കൽ മുഹമ്മദ്ഇഷാമാണ് മരണപ്പെട്ടത്.ഇന്നലെ വൈകീട്ട് നാല്മണിയോടെ വാക്കാട്  റേഷൻകടക്ക് സമീപമാണ് അപകടമുണ്ടായത് 
ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ്  സംഭവം.കൂട്ടായി യിൽ നിന്നും സ്വദേശമായ പരപ്പനങ്ങാടി ചെട്ടിപ്പടിയിലേക്ക് പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കിന് മുകളിലാണ് വാക്കാട് റേഷൻകടക്ക് സമീപമുണ്ടായിരുന്ന കാറ്റാടി മരം കടപുഴകി വീണത്.ബൈക്കിന് പിറകിലിരുന്ന ചെട്ടിപടി സ്വദേശി മമ്മാലിൻറെ പുരക്കൽ മുഹമ്മദ് ഇഷാമിൻറെ  തലക്ക് മുകളിലാണ് മരം വീണത്.ഗുരുതരമായ പരിക്കേറ്റ ഇയാളെ തിരൂരിലെ സ്വകാര്യ  ആശുപത്രിയിലും  തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്യിയിലും പ്രവേശിപ്പിച്ചു.ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.റോഡരികിലുള്ള അപകടാവസ്ഥയിലുള്ള കാറ്റാടി മരങ്ങൾ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ  പരാതി നല്കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലന്നാണ് ആക്ഷേപം



Post a Comment

0 Comments