Flash News

6/recent/ticker-posts

മോര്യ ഫുട്ബോൾ ഫെസ്റ്റ് : സീസൺ ടിക്കറ്റ് റിലീസ് ചെയ്തു

Views

താനൂർ :ഫ്രണ്ട്സ് മോര്യ സംഘടിപ്പിക്കുന്ന അഖില കേരള ഫൈവ്സ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ഫെസ്റ്റിന്റെ സീസൺ ടിക്കറ്റ് ക്ലബ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ താനൂർ നഗരസഭ ചെയർമാൻ പി. പി ഷംസുദ്ധീൻ കൗൺസിലർ റഷീദ് മോര്യക്ക് നൽകി റിലീസ് ചെയ്തു.

കൗൺസിലർമാരായ കെ ജയപ്രകാശ്, വി പി എം അഷറഫ്, നൗഷാദ് പി വി, മൻസൂർ പനങ്ങാട്ടൂർ, ക്ലബ് ഭാരവാഹികളായ സുഹൈൽ തട്ടാരത്തിൽ, ലുഖ്മാൻ കെ. എം., ഷാജിത് കെ., അബ്ദു റൗഫ് കെ. കെ., സനൽ കുമാർ, ഷരീഫ് ആർ. കെ., റഫീഖ് തട്ടാരത്തിൽ, റഊഫ് ടി എന്നിവർ സമ്പന്ധിച്ചു.



Post a Comment

0 Comments