Flash News

6/recent/ticker-posts

കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികൾ മരിച്ച നിലയിൽ

Views

കൊല്ലം: കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ രണ്ട് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ വൈകുന്നേരം മൂന്ന് മണി മുതൽ കാണാതായ ആദിത്യൻ (12), അമൽ (12) എന്നീ രണ്ട് കുട്ടികളെയാണ് കല്ലടയാറ്റിലെ പാറക്കാവിൽ മരണപ്പെട്ട നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.
 ഇരുവരും ഒരേ കുടുംബത്തിലെ ആണോ എന്നും കുളിക്കുന്നതിനിടയിൽ വഴുതി വീണതാണോ എന്നും സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി പോപ്പുലർ ന്യൂസ് അന്വേഷിക്കുന്നു.  .


Post a Comment

0 Comments