Flash News

6/recent/ticker-posts

എടപ്പാൾ കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Views
കുറ്റിപ്പാല : വട്ടംകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. എൽ.ഐ.സി ഏജന്റും സാംസ്കാരിക പ്രവർത്തകനുമായ വട്ടംകുളം തൈക്കാട് സുന്ദരൻ (52) കുമരനെല്ലൂർ കൊള്ളന്നൂർ അലി (35) എന്നിവരാണ് മരിച്ചത്. പുലർച്ച ഒരു മണിയോടെയായിരുന്നു അപകടം.


Post a Comment

0 Comments