Flash News

6/recent/ticker-posts

തിരൂരങ്ങാടി MKH ഹോസ്പിറ്റലിലെ ഡോക്ടർ അബ്ദുറഹ്മാൻ അമ്പാടി മരണപ്പെട്ടു

Views
തിരൂരങ്ങാടി : കക്കാട് സ്വദേശി എം കെ എച്ച് ഹോസ്പിറ്റലിലെ ജനറൽ വിഭാഗം
ഡോക്ടർ .അബ്ദുറഹിമാൻ അമ്പാടി (കുഞ്ഞാക്ക) മരണപ്പെട്ടു.

 Dr. അബ്ദുറഹിമാൻ അമ്പാടിയുടെ മയ്യിത്ത് കൃത്യം 12 മണിയോടെ തിരുരങ്ങാടി യത്തീംഖാനയിൽ  എത്തുന്നതാണ്.
മയ്യിത്ത് നിസ്ക്കാരത്തിന് യത്തീംഖാനയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
കബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് കക്കാട് പള്ളിയിൽ.


Post a Comment

0 Comments