Flash News

6/recent/ticker-posts

സ്വർണവില സർവകാല റെക്കോഡിൽ; പവന് ഒറ്റയടിക്ക് വർധിച്ചത് 560 രൂപ

Views
സ്വർണവില സർവകാല റെക്കോഡിൽ; പവന് ഒറ്റയടിക്ക് വർധിച്ചത് 560 രൂപ


കൊച്ചി: സ്വർണവില സർവകാല റെക്കോഡിൽ. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5,945 ൽ എത്തി. പവന് 560 രൂപ വർധിച്ച് സ്വർണവില 47,560 രൂപയിലുമെത്തി.

വരും ദിവസങ്ങളിലും സ്വർണവില ഉയരുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം


Post a Comment

0 Comments