Flash News

6/recent/ticker-posts

കോഴിക്കോട്ട് ട്രെയിൻ തട്ടി മുക്കം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

Views

കോഴിക്കോട്: ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. അരക്കിണർ പാറപ്പുറം ക്ഷേത്രത്തിന് സമീപമാണ് വിദ്യാർത്ഥിയെ ട്രെയിൻ ഇടിച്ചത്. മുക്കം ആനയാംകുന്ന് മുരിങ്ങപുറായി പോടുവണ്ണിക്കൽ വയലിൽ സിദാൻ (19) ആണ് മരിച്ചത്.



Post a Comment

0 Comments