Flash News

6/recent/ticker-posts

പിക്കപ്പ് ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു

Views കോഴിക്കോട് : പിക്കപ്പ് ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് ചാത്തമംഗലം 12ാം മൈലിലാണ് സംഭവം. കാരശ്ശേരി സ്വദേശി മുഹമ്മദ് ഷിഹാന്‍ ആണ് മരിച്ചത്. കോഴി കയറ്റിവന്ന വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. 


Post a Comment

0 Comments