Flash News

6/recent/ticker-posts

ബി​.ജെ.​പി​യി​ലേ​ക്ക് പോ​കു​ന്നു​വെ​ന്നവാ​ർ​ത്ത​ക​ൾ ത​ള്ളി പ​ത്മ​ജ

Views
ബി​.ജെ​.പി​യി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന
വാ​ർ​ത്ത​ക​ൾ ത​ള്ളി പ​ത്മ​ജ

തൃ​ശൂ​ർ: താ​ൻ ബി​ജെ​പി​യി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി കോ​ൺ​ഗ്ര​സ് നേ​താ​വ് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് പ​ത്മ​ജ വാ​ർ​ത്ത നി​ഷേ​ധി​ച്ച​ത്.

👉പ​ത്മ​ജ​യു​ടെ വാ​ക്കു​ക​ൾ

ഞാ​ൻ ബി​ജെ​പി​യി​ൽ പോ​കു​ന്നു എ​ന്നൊ​രു വാ​ർ​ത്ത ഏ​തോ മാ​ധ്യ​മ​ത്തി​ൽ വ​ന്നു എ​ന്ന് കേ​ട്ടു. എ​വി​ടെ നി​ന്നാ​ണ ഇ​ത് വ​ന്ന​ത് എ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ന്നോ​ട് ഒ​രു ചാ​ന​ൽ ചോ​ദി​ച്ച​പ്പോ​ൾ ഈ ​വാ​ർ​ത്ത ഞാ​ൻ നി​ഷേ​ധി​ച്ച​താ​ണ്. ഇ​പ്പോ​ഴും ഞാ​ൻ അ​ത് ശ​ക്ത​മാ​യി നി​ഷേ​ധി​ക്കു​ന്നു.

അ​വ​ർ എ​ന്നോ​ട് ചോ​ദി​ച്ചു ഭാ​വി​യി​ൽ പോ​കു​മോ എ​ന്ന്, ഞാ​ൻ പ​റ​ഞ്ഞു ഇ​ന്ന​ത്തെ കാ​ര്യ​മ​ല്ലേ പ​റ​യാ​ൻ പ​റ്റു നാ​ളെ കാ​ര്യം എ​നി​ക്ക് എ​ങ്ങി​നെ പ​റ​യാ​ൻ പ​റ്റും എ​ന്ന് ത​മാ​ശ ആ​യി പ​റ​ഞ്ഞു. അ​ത് ഇ​ങ്ങി​നെ വ​രും എ​ന്ന് വി​ചാ​രി​ച്ചി​ല്ല. പ​ത്മ​ജ കു​റി​ച്ചു

രാ​വി​ലെ പ്ര​മു​ഖ മ​ല​യാ​ളം വാ​ർ​ത്താ ചാ​ന​ലി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ​ത്മ​ജ ബി​ജി​യി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത​യു​ണ്ടാ​യ​ത്. വാ​ർ​ത്ത​യോ​ട് കെ​പി​സി​സി നേ​തൃ​ത്വം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.



Post a Comment

0 Comments