Flash News

6/recent/ticker-posts

കാണ്മാനില്ല

Views


തോട്ടശ്ശേരിയറ പേങ്ങാട്ടുകുണ്ട് സ്വദേശി അബ്ദുൾ സലാം A എന്നിവരുടെ മകൾ റിസ്‌വാന എന്ന കുട്ടിയെ ഇന്ന് (14.03.2024 വ്യാഴം) രാവിലെ മുതൽ കാണ്മാനില്ല. കുറ്റൂർ K M H S S ൽ പ്ളസ്ടുവിന് പഠിക്കുന്ന കുട്ടി രാവിലെ 8 മണിക്ക് പരീക്ഷക്കായി വീട്ടിൽ നിന്നും ഇറങ്ങിയതാണ് സ്കൂളിൽ എത്താത്തതിനെ തുടർന്ന് ആണ് വീട്ടുകാർ അറിയുന്നത്. കണ്ട് കിട്ടുന്നവർ താഴെ പറയുന്ന നമ്പറുകളിൽ വിവരം അറിയിക്കുക.


സിദ്ദീഖ് -7306512748
,സൈതു മുഹമ്മദ്- 9946933548

ഈ മെസ്സേജ് അയക്കുന്ന ദിവസം സമയം 14.3.2024 വ്യാഴം
സമയം 2.45 Pm


Post a Comment

0 Comments