Flash News

6/recent/ticker-posts

കൊപ്പം പോലീസ് സ്റ്റേഷനിലെ എസ്. ഐ പുലാമന്തോൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.

Views

കൊപ്പം പോലീസ് സ്റ്റേഷനിലെ എസ്. ഐ സുബീഷ് മോൻ പുലാമന്തോൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

 പുലാമന്തോൾ തടയണയുടെ താഴ് ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട ഇദ്ദേഹത്തെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തി ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കുടുംബത്തോടൊപ്പമാണ് ഇദ്ദേഹം പുഴയിൽ എത്തിയത്.



Post a Comment

0 Comments