Flash News

6/recent/ticker-posts

ഹയർ സെക്കൻഡറി അധ്യാപക പ്രമോഷൻ: ഉത്തരവിങ്ങി

Views
തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പ്രമോഷൻ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. 

86 ഹയർ സെക്കൻഡറി അധ്യാപകർക്കും 42 ഹെഡ്മാസ്റ്റർമാർക്കുമാണ് പ്രമോഷൻ ലഭിച്ചത്. ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റം നിയമനടപടികൾ മൂലം നീണ്ടതിനെ തുടർന്നാണ് പ്രിൻസിപ്പൽ പ്രമോഷൻ വൈകിയത്. 128 സ്കൂളുകളിൽ ഇപ്പോൾ. പ്രിൻസിപ്പൽ നിയമനം നടന്നു



Post a Comment

0 Comments