Flash News

6/recent/ticker-posts

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു.

Views
പാലക്കാട്:ആനപ്രേമികളുടെ പ്രിയപ്പെട്ടകൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു.അസുഖങ്ങളെ തുടര്‍ന്ന്ഏതാനുംമാസങ്ങളായിചികിത്സയിലായിരുന്നു.

കേരളത്തില്‍അങ്ങോളമിങ്ങോളംആരാധകരുളള ആനയാണ് മംഗലാം കുന്ന് അയ്യപ്പന്‍. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു.



Post a Comment

0 Comments