Flash News

6/recent/ticker-posts

പന്തീരാങ്കാവിൽ ഉറങ്ങിക്കിടന്ന തൊഴിലാളി ദേഹത്തു ടിപ്പർ ലോറി കയറി ഇറങ്ങി മരിച്ചു

Views

കോഴിക്കോട്ട് ടിപ്പർ ലോറി കയറി ഇറങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവിലാണ് അപകടം. ദേശീയപാത നിർമാണ തൊഴിലാളിയായ ബിഹാർ സ്വദേശി സനിഷേക് കുമാർ ആണ് മരിച്ചത്. 20 വയസായിരുന്നു.

മേൽപ്പാലത്തിന്റെ പണിനിർമ്മാണത്തിനായ് മണ്ണ് ഇറക്കാൻ വന്ന ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ ആറരയോടെയിയിരുന്നു സംഭവം. ഈ സമയം സനിഷേക് കുമാർ ഉറങ്ങുകയായിരുന്നു. ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല.


Post a Comment

0 Comments