Flash News

6/recent/ticker-posts

ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല, ബി.ജെ.പിയിൽ ചേരുകയേ നിവൃത്തിയുള്ളു. ‘പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റ്

Views

ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല, ബി.ജെ.പിയിൽ ചേരുകയേ നിവൃത്തിയുള്ളു. ‘പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റ്


കോഴിക്കോട്: ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല അതുകൊണ്ട് ബിജെപിയിൽ ചേരുകയേ നിവൃത്തിയുള്ളു. അത്രയേ ഞാനും ചെയ്തുള്ളുവെന്ന് പദ്മജ വേണുഗോപാലിന്റെ ​ഫേസ്ബുക്ക് പേജിൽ പോസ്റ്റ്. ബി​.ജെ.പി ആസ്ഥാനത്ത് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാ​ലെയാണ് പത്മജ ​വേണുഗോപാലിന്റെ ​Padmaja Venugopal എന്ന ഫേസ് ബുക്ക് പേജിൽ പോസ്റ്റ് വന്നത്.

അഞ്ച് മിനുട്ടിനകം പോസ്റ്റ് ഡിലീറ്റാവുകയും ചെയ്തു. പത്മജ ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുന്നതിന് പിന്നാലെ അത് നിഷേധിച്ച് പോസ്റ്റ് ഇട്ടതും ഇതേ പേജിലായിരുന്നു.




Post a Comment

0 Comments