Flash News

6/recent/ticker-posts

ഓമശ്ശേരി സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

Views
 
ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക അബൂബക്കർ ഹാജിയുടെ മകൻ ശംസുദ്ധീൻ (43) സൗദിയിലെ ജിസാനിൽ വെച്ച്  ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിൽ നിന്നും ബിസിനസ്സ് ആവശ്യാർത്ഥം ജിസാനിൽ പോയതായിരുന്നു.പൊതു രംഗങ്ങളില്‍ നിറ സാനിധ്യമായിരുന്നു ശംസുദ്ധീൻ.

 ഭാര്യ:-ആയിശ കളരാന്തിരി.
മക്കൾ: 
മസിൻഅഹമ്മദ്,ഹസ്സ ഫാത്തിമ,ജസ ഫാത്തിമ,അസ് വാൻ.


Post a Comment

0 Comments