Flash News

6/recent/ticker-posts

തേഞ്ഞിപ്പലത്ത് എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Views

തേഞ്ഞിപ്പലത്ത് എസ്.എസ്.എല്‍.സി വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പുത്തൂര്‍ പള്ളിക്കല്‍ വി.പി.കെ.എം.എം.എച്ച്.എസ് എസിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥി നീരോല്‍പാലം സ്വദേശി കരുപറമ്പന്‍ ഹംസയുടെ മകന്‍ മുഹമ്മദ് അനസ് ആണ് മരിച്ചത്.

റിപ്പോർട്ടർ: അസ്‌ലം സിവി പടിക്കൽ


Post a Comment

0 Comments