Flash News

6/recent/ticker-posts

ബൈക്കിന്റെ പെട്രോള്‍ ടാങ്കിനുള്ളില്‍ രഹസ്യ അറ, പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ നോട്ട് കെട്ടുകള്‍ ; തിരൂരങ്ങാടിയില്‍ 29.23 ലക്ഷം രൂപയുടെ കുഴല്‍പണവുമായി വേങ്ങര, തിരൂരങ്ങാടി സ്വദേശികള്‍ പിടിയിൽ

Views
മലപ്പുറം : ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന് ലഭിച്ച
രഹസ്യ വിവരത്തെ തുടർന്ന്  തിരൂരങ്ങാടി വെന്നിയൂരിൽ നടത്തിയ  വാഹന പരിശോധനയിൽ  11,43,000/-രൂപയുടെ കുഴൽപ്പണം  പിടികൂടി. പണം കൊണ്ട് വന്ന വേങ്ങര നെടുംപറമ്പ്  സ്വദേശി നെല്ലാട്ടുതൊടി   അബ്ദുറൗഫിനെ കസ്റ്റഡിയിൽ എടുത്തു.  ബൈക്കിന്റെ ടാങ്ക് കവറിൽ ആണ് പണം സൂക്ഷിച്ചിരുന്നത്. വേങ്ങരയിൽ നിന്നും  ജില്ലയിൽ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായിട്ടായിരുന്നു പണം  കൊണ്ടുവന്നിരുന്നത്.



Post a Comment

0 Comments