Flash News

6/recent/ticker-posts

വേങ്ങര ഊരകം സ്വദേശി ജിദ്ധയിൽ ഹൃദയാഘാത്തെ തുടർന്ന് മരണപ്പെട്ടു

Views
വേങ്ങര : ഊരകം സ്വദേശി ജിദ്ധയിൽ ഹൃദയാഘാതത്തെ  തുടർന്ന് മരണപ്പെട്ടു

ജിദ്ദയിലെ ശാരാ സബ്ഹിൻ എയർപോർട്ടിൻറെ അടുത്ത് ജോലി ചെയ്യുന്ന, ഊരകം കാരാത്തോട് മുസ്ലിയാർ കുറുങ്ങാട്ടിൽ അനീസ് (44) പാണ്ടിക്കതൊടിയാണ് മരണപ്പെട്ടത്

ഹൃദയാഘാതത്തെ തുടർന്ന് ജാമിഅ ഹോസ്പിറ്റലിൽ ആയിരുന്നു


Post a Comment

0 Comments