Flash News

6/recent/ticker-posts

വൈക്കത്ത് ക്ഷേത്രഎഴുന്നള്ളിപ്പിനിടെ രണ്ടാം പാപ്പാനെ ആന ചവിട്ടിക്കൊന്നു

Views
വൈക്കം:ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെഉത്സവത്തോട് അനുബന്ധിച്ച് നടന്നവിളക്ക്എഴുന്നള്ളിപ്പിനിടെയാണ് സംഭവം.

രണ്ടാംപാപ്പാനായകോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിഒൻപതുമണിയോടെയായിരുന്നുസംഭവം.വിളക്ക്എഴുന്നള്ളിപ്പിനിടെ ക്ഷേത്ര പരിസരത്ത് വെച്ച്ഇടഞ്ഞതോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് അരവിന്ദിനെ ചവിട്ടിയത്.



Post a Comment

0 Comments