Flash News

6/recent/ticker-posts

എടവണ്ണപ്പാറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരണപ്പെട്ടു

Views
എടവണ്ണപ്പാറ: എടവണ്ണപ്പാറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്  യുവാവ് മരണപ്പെട്ടു. 

അരീക്കോട് : തച്ചണ്ണ സ്വദേശി ഉമ്മളത്ത് വീട്ടിൽ മിഥുൻ(22) ആണ് മരണപെട്ടത്.

എടവണ്ണപ്പാറ അരീക്കോട് റോഡിൽ റശീദിയ്യ അറബിക് കോളേജിന് മുൻവശമാണ് അപകടം നടന്നത്. എടവണ്ണപ്പാറയിൽ നിന്നും അരീക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ ഇടിക്കുകയായിരുന്നു. 



Post a Comment

0 Comments