Flash News

6/recent/ticker-posts

പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസത്തെ പരീക്ഷ മാറ്റി കാലിക്കറ്റ് സര്‍വകലാശാല

Views

കോഴിക്കോട്: പെരുന്നാള്‍ ദിനത്തോട് ചേര്‍ന്നുള്ള ദിവസം പരീക്ഷ നടത്താനുള്ള തീരുമാനം കാലിക്കറ്റ് സര്‍വകലാശാല പിന്‍വലിച്ചു.

ഈ മാസം 11-ാം തീയതി തീരുമാനിച്ച ബി വോക്ക് ഒന്നാം സെമസ്റ്റര്‍ ലോജിസ്റ്റിക് മാനേജ്മെന്റ്, ബി വോക്ക് ബ്രോഡ്കാസ്റ്റിങ് ആന്റ് ജേണലിസം പരീക്ഷകളാണ് മാറ്റിയത്.

ഈ പരീക്ഷകള്‍ ഏപ്രില്‍ 16ന് നടക്കും. 11-ാം തീയതി പെരുന്നാളായാല്‍ 12-ാം തീയതിയിലെ പരീക്ഷ മാറ്റിവെക്കും.




Post a Comment

0 Comments