Flash News

6/recent/ticker-posts

മക്കയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

Views

മക്കയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. വെസ്റ്റ് എടപ്പറ്റയിലെ പരേതനായ പൊറ്റയിൽ കുഞ്ഞാപ്പുവിന്റെ മകൻ ജബ്ബാർ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം. മക്ക ശുമൈസിക്കടുത്തു ജബ്ബാറും മറ്റു രണ്ടു പേരും സഞ്ചരിച്ച കാർ, ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ : മർസീന, മക്കൾ : ഷഹീൽഷാൻ, ഷെനിൽ, ഹൈദിൻ, ഹൈസിൻ


Post a Comment

0 Comments