Flash News

6/recent/ticker-posts

പ്രാർത്ഥന വിഫലം: മുഹമ്മദ് ഫാദിലിൻറ മൃതദേഹം പുല്ലിപ്പുഴയിൽ നിന്ന് കണ്ടുകിട്ടി

Views

ചേലേമ്പ്ര: പാറയിൽ കഴിഞ്ഞ ദിവസം കാണാതായ മുഹമ്മദ് ഫാദിലിൻറ മൃതദേഹം പുല്ലിപ്പുഴയിൽ നിന്ന് കണ്ടുകിട്ടി.

ഇന്നലെ വൈകുന്നേരം അഞ്ച് മുതൽ കാണാതായ പാറയിൽ സ്വദേശി ഫൈസലിൻ്റെ മകൻ മുഹമ്മദ് ഫാദിലിനെ കണ്ടെത്താനുള്ള  ഫയർഫോഴ്‌സ്, ചേലേമ്പ്ര DRF, TDRF, വൈറ്റ് ഗാർഡ് നാട്ടുകാരുടെയും നേത്രത്വത്തിലുള്ള തിരച്ചിലിനിടയിലാണ് പുല്ലിപ്പുഴയിൽനിന്നും മൃതദേഹം രാവിലെ 10.15ഓടു കൂടിയാണ് കണ്ടത്തിയത്.



Post a Comment

0 Comments