Flash News

6/recent/ticker-posts

ശൈഖ് തഹ്‌നൂൻ അന്തരിച്ചു; യു.എ.ഇയിൽ ഏഴ് ദിവസം ദുഃഖാചരണം

Views
അബൂദബി: അബൂദബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ അന്തരിച്ചു. അൽഐനിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും, യു.എ.ഇ പ്രസിഡന്റിന്റെ അമ്മാവനുമാണ് ശൈഖ് തഹ് നൂൻ.രാജ്യത്ത് ഇന്ന് മുതൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.


Post a Comment

0 Comments