Flash News

6/recent/ticker-posts

മേലേപ്പുറം സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു.

Views

വെള്ളിയാംപുറം : മേലേപ്പുറം സ്വദേശി പരേതനായ ചെറേടത്തിൽ കുട്ടികൃഷ്ണൻനായരുടെ മകൻ അശോക് കുമാർ എന്ന മണി ( 52)കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു.
ഭാര്യ ജയ ( കേരളബാങ്ക് ബ്രാഞ്ച് വെള്ളിയാമ്പുറം)

മക്കൾ:വൈശാഖ്,അഭയ് കൃഷ്ണൻ.
അന്ത്യ കർമ്മങ്ങൾ ഇന്ന്(25.05.2024) ശനിയാഴ്ച്ച  വീട്ടുവളപ്പിൽ നടക്കും.



Post a Comment

0 Comments