Flash News

6/recent/ticker-posts

യമനിൽ വാഹനാപകടം ; അരീക്കോട് സ്വദേശിയും മകളും മരണപ്പെട്ടു.

Views
അരീക്കോട്: മേത്തലങ്ങാടി സ്വദേശികളായ പിതാവും ചെറിയ മകളും യമനിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ടു. പരേതനായ നാലകത്ത് അബ്ദുറഹ്മാൻ മൗലവിയുടെ മകൻ സൽമാനും സൽമാന്റെ ചെറിയ മകൾ ആയിഷ (7) യുമാണ് മരണപ്പെട്ടത്. അബ്ദുൽ മുഅമിൻ, ബഷാർ സൽമാന്റെ സഹോദരങ്ങളാണ്.


Post a Comment

0 Comments