Flash News

6/recent/ticker-posts

മുന്നിയൂരിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

Views
മൂന്നിയൂർ:തലപ്പാറയിൽ യുവാവിനെ  വീട്ടിൽ  തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. പതിയിൽ വേലായുധന്റെ മകൻ 
 ദലീഷ്   (30)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടടുത്താണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത് . ദിലീഷിന് ഭാര്യയും 15 ദിവസം പ്രായം ആയ ഒരു കുട്ടിയും ഉണ്ട് . മാതാവ്: രാധ ഭാര്യ: വിജി. സഹോദരങ്ങൾ വിജേഷ്, ധനേഷ്, മോനിഷ .  മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ


Post a Comment

0 Comments