Flash News

6/recent/ticker-posts

മന്ത്രി വി അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി മരണ പ്പെട്ടു.

Views

തിരൂർ : മന്ത്രി വി അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറിയും ആക്റ്റ് തിരൂരിന്റെ ജനറൽ സെക്രട്ടറിയുമായ ജനാർദ്ദനൻ മാസ്റ്റർ മരണപ്പെട്ട വിവരം വളരെവ്യസനസമേതം അറിയിക്കുന്നു. മൃതദേഹം രണ്ടുമണിക്കൂറിനകം മാങ്ങാട്ടിരി അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നതാണ്. 
ജനാർദ്ദനൻ മാഷിന്റെ ഭൗതിക ശരീരം നാളെ രാവിലെ 11:00 മണി വരെ മാങ്ങാട്ടിരിയിലുള്ള വീട്ടിൽ പൊതു ദർശനം. 11:00 മണിക്ക് സ്വദേശമായ പേരാമ്പ്രയിലേക്ക് കൊണ്ടു പോകും.

ഭാര്യ: രാജി (അധ്യാപിക)
മകൾ: അമ്മു
മൃതദേഹം
രാത്രി 12 മണിയോടെ
തിരൂരിലെ വസതിയിൽ
എത്തും.

റിപ്പോർട്ട് :- 
അഷ്റഫ് കളത്തിങ്ങൽ പാറ



Post a Comment

0 Comments