Flash News

6/recent/ticker-posts

മലപ്പുറത്തു കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിൻ്റെ മർദ്ദനമേറ്റ് ഭാര്യ മരിച്ചു.

Views
മമ്പാട് : പുള്ളിപ്പാടത്ത് കുടുംബ വഴക്കിനിടയിൽ ഭർത്താവിൻ്റെ മർദ്ദനത്തെ തുടർന്ന് കറുകമണ്ണയിൽ താമസിക്കുന്ന ഷീബയുടെ മകൾ നിഷ മോൾ ആണ് മരിച്ചത്. 
ഭർത്താവ് ഷാജി ചുങ്കത്തറ സ്വദേശിയാണ് സംഭവത്തിന് ശേഷം ഭർത്താവ് പോലീസിൽ കീഴടങ്ങി. പുളളിപ്പാടം സ്കൂളിന് പിറകിലാണ് വാടകക്ക് താമസിക്കുന്നത് അവിടെ വെച്ചാണ് സംഭവം.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ.



Post a Comment

0 Comments