Flash News

6/recent/ticker-posts

ഇന്നലെ വിശുദ്ധ കഅബയുടെ നിഴൽ ഇല്ലാതായ സമയത്തെ ദൃശ്യം

Views
മക്ക: മെയ് 27 തിങ്കളാഴ്‌ച സൂര്യൻ കഅബക്ക് നേരെ മുകളിൽ ആയി വന്ന ദൃശ്യം സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
ഇന്നലെ തിങ്കളാഴ്ച ഉച്ചക്ക് സൗദി സമയം 12:18 (ഹറമിലെ ളുഹർ ബാങ്ക് സമയം) ആയിരുന്നു സൂര്യൻ കഅബക്ക് നേരെ മുകളിൽ 90 ഡിഗ്രിയിൽ ആയി വന്നത്.


ഈ സമയം ഉച്ചനിഴൽ ഇല്ലാതാകുകയും കഅബയുടെ നിഴൽ അപ്രത്യക്ഷമാവുകയും ചെയ്തു. ഈ വർഷം ഈ പ്രതിഭാസം ആദ്യത്തേത് ആണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു ഉപകരണത്തിൻ്റെയും സഹായമില്ലാതെ ക അബയുടെ ദിശ (ഖിബ് ല നിർണ്ണയം), വസ്തുക്കളുടെ നിഴലിൻ്റെ എതിർ ദിശ അവലംബിച്ച് കണക്കാക്കാറുള്ളത്.



Post a Comment

0 Comments