Flash News

6/recent/ticker-posts

വേങ്ങര കുളത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി

Views
വേങ്ങര:കണ്ണമംഗലത്ത് ഇന്ന് ഉച്ചക്ക് കിളിനക്കോട് ഏക്കറ  കുളത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി. ഫെയർ ആൻഡ് സേഫ്റ്റി, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിന് നേത്രത്വം നൽകിയത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മരണപ്പെട്ടത് എന്ന് പറയപ്പെടുന്നു.

പരപ്പനങ്ങാടി ചെട്ടിപ്പടി 
സ്വദേശിയാണ്  കുട്ടി.

വിദ്യാർത്ഥികളടങ്ങുന്ന സംഘത്തിനൊപ്പം എത്തിയതായിരുന്നു ബാലൻ. കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. മഴ പെയ്തതോടെ കുളത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ദിവസവും ഒട്ടേറെയാളുകൾ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ കുളിക്കാനെത്താറുണ്ട്.


Post a Comment

0 Comments