Flash News

6/recent/ticker-posts

പറപ്പൂർ അഞ്ചാം വാർഡ് പുള്ളാട്ടങ്ങാടി വെട്ടം ഭാഗത്ത് മണ്ണ് ഇടിഞ്ഞുവീണു വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചു

Views

പറപ്പൂർ : വില്ലേജ് ഇരിങ്ങല്ലൂർ അംശം ദേശത്ത് ശ്രീ ഫൈസൽ കോട്ടുവാല പൂക്കിപ്പറമ്പ് എന്നവരുടെ മതിൽ മഴയിൽ ഇടിഞ്ഞു വീണ്  ശ്രീ അഷ്‌റഫ്‌ കല്ലൻ കുന്നൻ എന്നവരുടെ വീടിനു കേടു പാടുകൾ സംഭവിച്ചു. വില്ലേജ് ഓഫീസർ,  ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ എന്നിവർ സ്ഥലം സന്ദർശിക്കുകയും വീട്ടുകാരോട് മാറി താമസിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.





Post a Comment

0 Comments