Flash News

6/recent/ticker-posts

മലപ്പുറം അസിസ്റ്റന്റ് കളക്ടറായി വി.എം ആര്യ ഐ.എ.എസ് ചുമതലയേറ്റു

Views
മലപ്പുറം : അസിസ്റ്റൻറ് കളക്ടറായി വി.എം ആര്യ ചുമതലയേറ്റു. 2023 ഐ.എ എസ് ബാച്ചില്‍ ഉള്‍പ്പെട്ട ആര്യ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ വെകിടേശ്വരൻ - മിനി ദമ്പതികളുടെ മകളാണ്. ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ മുമ്പാകെയാണ് അസി.കളക്ടർ ചുമതലയേറ്റത്.


Post a Comment

0 Comments