Flash News

6/recent/ticker-posts

കളത്തിങ്ങൽ മൊയ്തീൻകുട്ടി എന്നവർ മരണപ്പെട്ടു

Views
കണ്ണമംഗലം: കിളിനക്കോട് സ്വദേശി UP സ്കൂളിന് അടുത്ത് താമസിക്കുന്ന കളാത്തിങ്ങൾ മൊയ്‌ദീൻ കുട്ടി (68) എന്നവർ മരണപ്പെട്ടു. ഹംസ, നാസർ, ഹസീബ്, സെഫുനിസ എന്നിവരുടെ ഉപ്പ.
പരേതന്റെ ജനാസ നമസ്കാരം നാളെ രാവിലെ 8:00 മണിക്ക് കിളിനക്കോട് ജുമാ മസ്ജിദിൽ.


Post a Comment

0 Comments