Flash News

6/recent/ticker-posts

തിരൂരിൽ പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചു കയറി

Views
തീരുർ: കനത്ത മഴയിൽ തിരൂർ താഴെപ്പാലം കൈവരിക്കു മുകളിൽ ലോറി ഇടിച്ചുകയറി. 
താനൂർ ഭാഗത്തുനിന്ന് വരികയായിരുന്നു ലോറിയാണ് താഴെപ്പാലം പാലത്തിനു മുകളിലുള്ള കൈവരിയിൽ ഇടിച്ചു കയറി പുഴയിലേക്ക് വീഴാതെ നിന്നതിന്നാൽ വലിയ ദുരന്തം ഒഴിവായി . കനത്ത മഴയിൽ റോഡ് വ്യക്തമായി കാണാതെ ദിശ മാറിയാണ് ലോറി കൈവരിയിലേക്ക് ഇടിച്ചു കയറിയത്. താഴെ പുഴയിലേക്ക് വീഴാതെ കൈവരി ഇടിച്ചു നിന്ന ലോറിയിൽ ലോഡ് ഇല്ലാത്തിനാലും കൂടിയാണ് വലിയ ദുരന്തം ഒഴിവായത്. ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവറിന് പരിക്ക് ഒന്നുമില്ലാതെ രക്ഷപ്പെട്ടു .ഏകദെശം  രാത്രി പത്തര യോടെയാണ് സംഭവം.


Post a Comment

0 Comments