Flash News

6/recent/ticker-posts

വളാഞ്ചേരി ദേശീയപാതയിൽ വീണ്ടും മണ്ണടിച്ചിൽ

Views
വളാഞ്ചേരി :  ദേശീയപാത വളാഞ്ചേരി മുക്കിൽ പീടികയിൽ  തൃശ്ശൂർ ഭാഗത്തേക്കുള്ള റോഡിൽ ദേശീയപാതയുടെ സൈഡിൽ  മണ്ണിടിയുന്നതായി  റിപ്പോർട്ട്  നിലവിൽ ചെറിയ രീതിയിൽ വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും മഴ ശക്തി പ്രപിച്ചാൽ   കൂടുതൽ ഇടിയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ശ്രദ്ധിക്കുക.  ഹൈവേ പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.



Post a Comment

0 Comments