Flash News

6/recent/ticker-posts

പരപ്പനങ്ങാടി സ്വദേശി അബുദാബിയില്‍ മരിച്ചു

Views
പരപ്പനങ്ങാടി : സ്വദേശി അബുദാബിയിൽ മരിച്ചു. ചെട്ടിപ്പടി ഹെൽത്ത് സെൻ്റർ താമസിക്കുന്ന തറയിൽ അബ്‌ദുറഹ്‌മാൻ( 61) ആണ് മരിച്ചത്. ഉമ്മുൽ ഖുവൈനിൽ ബിസിനസ് നടത്തിവരികയായിരുന്നു. വൈലത്തൂർ സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി ചെട്ടിപ്പടിയിൽ ആണ് താമസം.

ഭാര്യ. ആരിഫ. മക്കൾ. ഉബൈദ് (അജ്‌മാൻ), മുഹമ്മദ് ജുനൈദ് (ഷാർജ), മുഹമ്മദ് സിയാദ് (അജ്‌മാൻ ), റസാനത്ത്. മരുമക്കൾ. ഖാലിദ്, സുമയ്യ, ഫസ്‌, സൗദാ നിഹാല.



Post a Comment

0 Comments