Flash News

6/recent/ticker-posts

കണ്ണാട്ടിപ്പടി സ്വദേശി പൂവഞ്ചേരി മുഹമ്മദ് നിര്യാതനായി

Views

വേങ്ങര കണ്ണാട്ടിപ്പടി സ്വദേശി പരേതനായ പൂവഞ്ചേരി അലവി എന്നവരുടെ മകനും മുൻ മെമ്പർ പൂവഞ്ചേരി അബ്ദുൽ ലത്തിഫ് എന്നവരുടെ ജേഷ്ഠ സഹോദരനുമായ മുഹമ്മദ് എന്നവർ  മരണപ്പെട്ടു.

ജനാസ നമസ്ക്കാരം  ഇന്ന് രാത്രി 9 മണിക്ക് 
കണ്ണാട്ടിപ്പടി ജുമാ മസ്ജിദിൽ നടക്കുന്നതാണ്.

ഭാര്യ : ബിയ്യുട്ടി
മക്കൾ : മുസ്തഫ, സാബിർ, ബുഷ്റ. സമീറ,മുബശ്ശിറ. ജസീറ, സഫീറ,



Post a Comment

0 Comments