Flash News

6/recent/ticker-posts

ആ സൗമ്യ മുഖം ഇനിയില്ല വലിയോറയുടെ തീരാനഷ്ടം. റസാഖിൻ്റെ വിയോഗത്തിൽ അനുശോചന യോഗത്തിൽ നാട്ടുകാർ

Views
വേങ്ങര: ഇന്ന് അന്തരിച്ച വലിയോറ ചിനക്കൽ അബ്ദു റസാഖ് എന്ന കുഞ്ഞു ) (പറങ്ങോടത്തിൻ്റെ വിയോഗം ഒരു നാടിൻ്റെ കണ്ണീരായി മാറി.
വിനയവും സൗഹൃദവും സ്നേഹം നിറഞ്ഞ പുഞ്ചിരിയും കൊണ്ട് ആരേയും സ്വീകരിക്കുന്ന അദ്ദേഹത്തിൻ്റെ വ്യക്തിത്വം എല്ലാവർക്കും മാതൃകയാണ്.
അദ്ദേഹത്തിൻ്റെ ജനാസ ഖബറടക്ക ശേഷം ചിനക്കൽ അങ്ങാടിയിൽ ചേർന്ന അനുശോചന യോഗത്തിൽ നാട്ടിലെ നാനാതുറകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ അദ്ദേഹത്തെ സ്മരിച്ചു.

അസ്ഹർ ഉളിയിൽ പ്രാർത്തന നടത്തി.
ആലിക്കുട്ടി പറങ്ങോടത്ത് അനുശോചന യോഗത്തിന് നേതൃ ത്വം നൽകി 'വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുൽ അസീസ്
മുസ്ഥഫ പറങ്ങോടത്ത്
ടി വി. ഇഖ്ബാൽ
കുറുക്കൻ അലവി കുട്ടി ഹാജി അഷ്റഫ് പാലേരി പ്രഭാകരൻ ' കെ.പി. ബാവ
കുഞ്ഞിപ്പ പറങ്ങോടത്ത് ഷൗകത്തലി പി.പി. കല്ലൻ അബ്ദുറഹിമാൻ അബ്ദുൽ ഹക്കീം നദ് വി
 ബഷീർ പുല്ല മ്പലവൻ
മജീദ് മാസ്റ്റർ'
കുറുക്കൻ മുഹമ്മത്
തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു. 
റിപോർട്ട് :- മുഹമ്മത് കുഞ്ഞി
ചേറ്റി പ്പുറം


Post a Comment

0 Comments