Flash News

6/recent/ticker-posts

കിഴക്കേക്കുണ്ട് സ്വദേശി അമ്പലവൻ വെട്ടിക്കാട്ട് കുഞ്ഞാത്തു ഹജ്ജുമ്മ മരണപ്പെട്ടു.

Views
പറപ്പൂർ: ഇരിങ്ങല്ലൂർ പാലാണി കിഴക്കേക്കുണ്ട് സ്വദേശി അമ്പലവൻ വെട്ടിക്കാട്ട് കുഞ്ഞാത്തു ഹജ്ജുമ്മ (94) മരണപ്പെട്ടു. ഭർത്താവ് പരേതനായ അമ്പലവൻ വെട്ടിക്കാട്ട് മുഹമ്മദ് കുട്ടി ഹാജി.

മക്കൾ- ആയിഷ കുട്ടി, പാത്തുട്ടി, മൊയ്തുട്ടി ഹാജി, കുഞ്ഞീതുട്ടി ഹാജി, അബ്ദുലത്തീഫ്, മറിയാമു, റഹ്‌മത്ത്, അയ്യൂബ്

മരുമക്കൾ- മുക്കിൽ മുഹമ്മദ് കുട്ടി ഹാജി, പരേതനായ മരക്കാർ ഹാജി ചേറൂർ, അബ്ദുസമദ് ചേറൂർ, മുഹമ്മദ് ഹസ്സൻ മറ്റത്തൂർ, ഉമ്മുകുൽസു, അസ്മാ ബി, സീനത്ത്, ഫസീല.

പരേതയുടെ മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 9.30 ഇരിങ്ങല്ലൂർ പാലാണി ജുമാമസ്ജിദിൽ.


Post a Comment

0 Comments