Flash News

6/recent/ticker-posts

പരപ്പനങ്ങാടി ചീർപ്പിങ്ങൽ ഷട്ടർ തുറക്കുന്നു

Views
പരപ്പനങ്ങാടി നഗരസഭയിലെ ഇരുപതാം ഡിവിഷനിൽ നന്നമ്പ്ര പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന  ചീർപ്പിങ്ങൽ ഷട്ടർ തുറക്കുന്നുണ്ട്, 

പുഴയിൽ മത്സ്യബന്ധനം നടത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.


Post a Comment

0 Comments