Flash News

6/recent/ticker-posts

80,000 രൂപ വിലയുള്ള വാച്ച് കുളത്തിൽ നഷ്ടപ്പെട്ടു:മെമ്പർ മുങ്ങിത്തപ്പിയെടുത്ത് ഉടമക്ക് കൈമാറി

Views
ദാ ണ്ടാ ജനനായകൻ...!
80,000 രൂപ വിലയുള്ള 
വാച്ച് കുളത്തിൽ നഷ്ടപ്പെട്ടു:
മെമ്പർ മുങ്ങിത്തപ്പിയെടുത്ത് 
ഉടമക്ക് കൈമാറി

വീഡിയോ..


വേങ്ങര: ഏ ആർ നഗർ പഞ്ചായത്തിലെ കുളത്തിൽ ഒരു വ്യക്തിയുടെ 80,000 രൂപ വിലയുള്ള വാച്ച് നഷ്ടപ്പെട്ടു. വിവരം രണ്ടാം വാർഡ് മെമ്പറായ കെ വി ഉമ്മർകോയയുടെ ഫോണിലുമെത്തി. ഉടൻ അദ്ദേഹം മറ്റൊന്നും ചിന്തിച്ചില്ല. കുളത്തിനടുത്തേക്ക് വണ്ടി സ്റ്റാർട്ട് ചെയ്തു. തെല്ലും കൂസാതെ അദ്ദേഹം കുളത്തിലേക്ക് എടുത്ത് ചാടി. ഏറെ നേരത്തെ മുങ്ങിത്തപ്പലിനൊടു വിലപ്പെട്ട വാച്ച് മെമ്പറുടെ കയ്യിൽ തടഞ്ഞു. 
ചുറ്റും കൂടിയവരുടെ കരഘോഷങ്ങളോടെ അദ്ദേഹം കരയിലെത്തി വാച്ച് ഉടമകൾ കൈമാറി.

 റിപ്പോർട്ട്:- എ.പി അബൂബക്കർ  


Post a Comment

0 Comments