Flash News

6/recent/ticker-posts

വേർപാട്

Views
വലിയോറ: പറപ്പിൽപാറ സ്വദേശി പരേതനായ ഇറയമ്പാടൻ (മുക്രിയൻ) അബൂബക്കർ എന്ന പോക്കർ ഹാജിയുടെ മകനും പാണ്ടികാശാല വെസ്റ്റിൽ താമസക്കാരനും തിരുപ്പൂരിൽ കച്ചവടക്കാരനുമായ ഇല്ല്യാസ് ഇ.പി (47) എന്നവർ ഇന്ന് പുലർച്ചെ മരണപെട്ടു.

പരേതന്റെ ജനാസ നമസ്കാരം ഇന്ന് ബുധൻ രാവിലെ 9.30ന് വലിയോറ പുത്തനങ്ങാടി ജുമാമസ്ജിദിൽ.



Post a Comment

0 Comments