Flash News

6/recent/ticker-posts

ചങ്ങരംകുളത്ത് കെഎസ്ആർടിസി ബസ്സ് ഗുഡ്സ് ഓട്ടോയിലിടിച്ച് അപകടം: ഗുഡ്സ് ഡ്രൈവർക്ക് പരിക്ക്.

Views

കുറ്റിപ്പുറം :ചൂണ്ടൽ സംസ്ഥാനപാതയിൽ ചങ്ങരംകുളം മാന്തടത്ത് വൈകീട്ട 7 മണിയോടെ കെ.എസ്.ആർ.ടി.സി ബസ്സ് ഗുഡ്സ് ഓട്ടോയിലിടിച്ചാണ് അപകടം ഉണ്ടായത്.
 
അപകടത്തിൽ പരിക്കേറ്റ ഗുഡ്സ് ഡ്രൈവർ വാണിയംകുളം സ്വദേശി മുഹ്സിൻ (27) എന്നയാളെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളം സൺറൈസ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


Post a Comment

0 Comments