Flash News

6/recent/ticker-posts

ഒമ്പതു ലക്ഷത്തിലേറെ ഹാജിമാര്‍ പുണ്യഭൂമിയില്‍ എത്തി

Views
ജിദ്ദ : വിദേശങ്ങളില്‍ നിന്ന് ഒമ്പതു ലക്ഷത്തിലേറെ ഹാജിമാര്‍ പുണ്യഭൂമിയിലെത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഞായറാഴ്ച അര്‍ധരാത്രി വരെ വിദേശങ്ങളില്‍ നിന്ന് 9,35,966 ഹജ് തീര്‍ഥാടകരാണ് എത്തിയത്. ഇക്കൂട്ടത്തില്‍ 8,96,287 പേര്‍ വിമാന മാര്‍ഗവും 37,280 പേര്‍ കരാതിര്‍ത്തി പോസ്റ്റുകള്‍ വഴിയും 2,399 പേര്‍ തുറമുഖങ്ങള്‍ വഴിയുമാണ് രാജ്യത്ത് പ്രവേശിച്ചതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.



Post a Comment

0 Comments