Flash News

6/recent/ticker-posts

വേങ്ങരയിൽ ജ്വല്ലറിയിൽ ചുമര് തുരന്ന് കവർച്ച

Views
വേങ്ങരയിൽ ജ്വല്ലറിയിൽ 
ചുമര് തുരന്ന് കവർച്ച

വേങ്ങര ഷക്കീല ജ്വല്ലറിയിലാണ്  സ്ഥാപനത്തിന്റെ പിൻഭാഗം ചുമര് തുരന്ന് ഇന്നലെ രാത്രി കവർച്ച നടന്നത്  നാലു കിലോയോളം ഡിസ്പ്ലേയിൽ നിന്നും മാറ്റി വെക്കാത്ത  വെള്ളി ആഭരണങ്ങൾ നഷ്ടപെട്ടു പണവും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല  സ്ട്രോങ്ങ് റൂമിലേക്ക് എത്താൻ മോഷ്ടാക്കൾക്ക് സാധിച്ചിട്ടില്ല 

അതിവിദഗ്ധമായിയാണ്  മോഷണം നടത്തിയിട്ടുള്ളത്  മോഷണശേഷം  പരിസരം പൂർണമായും മുളക് പൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് 

വേങ്ങര പോലീസ് എത്തി  അന്വേഷണം ആരംഭിച്ചു  ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ്സ്കോഡും ഉടൻ എത്തുമെന്ന് ബന്ധപ്പെട്ടവർ പോപ്പുലർ ന്യൂസിനെ അറിയിച്ചു 


Post a Comment

0 Comments