Flash News

6/recent/ticker-posts

മഞ്ചേരിയിൽ നിന്നും ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു മൂന്നുപേർക്ക് പരിക്ക്

Views

മലപ്പുറം : കാവനൂർ പഞ്ചായത്തിൽ ചെങ്ങര പെരുന്നാൻ മുക്ക് പപ്പേട്ടന്റെ വലിയ മകൻ
ശരത് ഊട്ടി നീലഗിരി പൈത്താര ഭാഗത്തു ഉണ്ടായ അപകടത്തിൽ മരണപെട്ടു. മഞ്ചേരി ചെങ്ങര ഭാഗത്തുള്ളവർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് . ഇന്ന് രാവിലെ ആണ് അപകടം. പരിക്കേറ്റ മൂന്നു പേർ നീലഗിരി ഹോസ്പ്‌പിറ്റലിൽ ചികിത്സയിൽ തുടരുന്നു . KMCC പ്രവർത്തകരുടെ നേതൃത്വത്തിൽ മറ്റ് നടപടി ക്രമങ്ങൾ നടന്നു വരുന്നു
കൂടതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല


Post a Comment

0 Comments