Flash News

6/recent/ticker-posts

കക്കാട് വടക്കേക്കാട് ഭാഗത്ത് കുറുക്കന്റെ കടിയേറ്റ് ഒരാൾക്ക് പരിക്ക്

Views
കക്കാട് : വടക്കേക്കാട് ഭാഗത്ത് കുറുക്കന്റെ കടിയേറ്റ് ഒരാൾക്ക് പരിക്ക്
കക്കാട് വടക്കേക്കാട് ഭാഗത്ത് വീടിൻറെ പുറകിൽ നിന്ന് കുറുക്കൻ്റെ കടിയേറ്റ് ഒരാൾക്ക് പരിക്ക്.കൂരിയാടൻ മുഹമ്മദലി എന്നവർക്കാണ് കടിയേറ്റത്. തിരൂരങ്ങാടി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്തുള്ള ജനങ്ങൾ പ്രത്യേകിച്ച് സ്കൂളുകളിലും മദ്രസയിലും പോകുന്ന വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു



Post a Comment

0 Comments