Flash News

6/recent/ticker-posts

എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ പാടത്ത് ഇടിച്ചിറക്കി; ഒഴിവായത് വൻ ദുരന്തം..!

Views



എറണാകുളം പനങ്ങാട് ചതുപ്പുനിലത്തില്‍ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. യന്ത്രത്തകരാര്‍ ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൈലറ്റ് ഉള്‍പ്പെടെ അഞ്ചുപേരാണ്

 ഹെലികോപ്റ്ററിലുണ്ടായിരുന്നത്. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. പനങ്ങാട് പൊലീസ് സ്റ്റേഷന്റെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്കാണ് ഇടിച്ചിറക്കിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി യാത്ര ചെയ്ത ഹെലികോപ്റ്ററാണ് അടിയന്തരമായി ഇടിച്ചിറക്കിയത്. പൈലറ്റ് ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് അഞ്ചുപേരാണ്. എം എ യൂസുഫലിയെ ഉൾപ്പെടെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. പനങ്ങാട് പൊലീസ് സ്റ്റേഷന്റെ സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്കാണ് കോപ്റ്റർ ഇടിച്ചിറക്കിയത്.



Post a Comment

1 Comments

  1. ഈശ്വരന്റെ കാവൽ എന്നും എല്ലായിപ്പോഴും ശ്രീ . M A. യൂസഫലിയുടെ ചുറ്റും ഉണ്ടായിരിക്കേണമേയെന്നു മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നു . അദ്ദേഹത്തിന് പരിപൂർണ്ണരോഗ്യവും ദീർഘായുസ്സും നൽകണേയെന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

    ReplyDelete